ചമ്പാരൻ സത്യഗ്രഹം അനുസ്​മരിച്ചു

തിരുവനന്തപുരം: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ബിഹാറിലെ ചമ്പാരൻ സത്യഗ്രഹത്തി​െൻറ നൂറാംവാർഷിക അനുസ്മരണം നടത്തി. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ കൊറ്റാമം വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.പി. ഗണേഷ്, ജില്ലാ സെക്രട്ടറി കെ.പി. സുന്ദരം, ജില്ലാ ഭാരവാഹികളായ െതങ്ങുംകോട് ശശി, ഷെർളി, മാത്യു അബ്രഹാം, സിദ്ധാർഥൻ, ഡോ. ഗ്ലാഡ്സ്റ്റൻ രാജ്, ഉണ്ണികൃഷ്ണൻ, േഗാപകുമാർ, പനങ്ങോട്ടുകോണം വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.