ദഅ്​വാ കോളജ്​ ഇൻറർവ്യൂ

കൊട്ടിയം: കൊട്ടിയം ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ പ്രവർത്തിക്കുന്ന മഖ്ദൂമിയ്യ ദഅ്വാ കോളജിലെ ഇൻഗ്രേറ്റഡ് ദഅ്വാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻറർവ്യൂ ഏപ്രിൽ 30ന് രാവിലെ ഒമ്പതിന് കാമ്പസിൽ നടക്കും. എസ്.എസ്.എൽ.സി ഉയർന്ന വിജയവും മദ്റസ ഏഴാംതരവും പാസായ ആൺകുട്ടികൾക്ക് പ്രവേശനപരീക്ഷയിൽ പെങ്കടുക്കാം. പ്ലസ് വൺ സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ്, ജാമിഅത്തുൽ ഹിന്ദ് സിലബസും പ്ലസ് ടു കഴിഞ്ഞവർക്ക് തുടർപഠനത്തിന് അവസരവും നൽകും. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ മഖ്ദൂമിയ്യ മൾട്ടി ആക്സസ് ഒാഫ് കാമ്പസുകളിലേക്ക് പ്രവേശനം നൽകും. പ്രവേശനം ആഗ്രഹിക്കുന്നവർ പൂരിപ്പിച്ച അപേക്ഷ ഫോമുമായി ഇൻറർവ്യൂവിന് ഹാജരാകണം. കൊട്ടിയം ഖാദിസിയ്യ, മഖ്ദൂമിയ്യ ആറ്റിങ്ങൽ, www.quadisiyya.in എന്ന വെബ്സൈറ്റിലും ആപ്ലിക്കേഷൻ ഫോറം ലഭ്യമാണ്. ഫോൺ: 9846830412, 9946688434, 9446448786.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.