പരിപാടികൾ ഇന്ന്

പ്രിയദർശിനി ഹാൾ: ജോയൻറ് കൗൺസിൽ ജില്ല സമ്മേളനം, പ്രതിനിധി സമ്മേളനം ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ- രാവിലെ 11.00 ഭാരത് ഭവൻ: 'ഓർക്കുക വല്ലപ്പോഴും' പി. ഭാസ്കരൻ അനുസ്മരണ കൂട്ടായ്മ' വൈകീട്ട് 5.00, ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് ആദരം -വൈകീട്ട് 6.40 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ഉണർവ് മുതിർന്ന പൗരന്മാരുടെ സാംസ്കാരിക സദസ്സ് - രാവിലെ 10.00 സത്യൻ മെമ്മോറിയൽ ഹാൾ: കേരള ബിൽഡിങ് ഡിസൈനേഴ്സി​െൻറ വാർഷിക പൊതുയോഗം - രാവിലെ 10.00 ഉദിയന്നൂർ ദേവീക്ഷേത്രം: തൃക്കൊടിയേറ്റ് മഹോത്സവം, പുഷ്പാഭിഷേകം -രാത്രി 7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.