പൊതു​സമ്മേളനം

മൈനാഗപ്പള്ളി: നാഷനൽ മുസ്ലിം കൗൺസിൽ പൊതുസമ്മേളനവും വിശദീകരണവും ശനിയാഴ്ച വൈകീട്ട് നാലിന് മൈനാഗപ്പള്ളി കുറ്റിയിൽ ജങ്ഷനിൽ നടക്കും. എൻ.എം.സി സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.