തിരുവനന്തപുരം: വെള്ളറട പത്തുകാണി കാളിമല തീർഥാടനവും ചിത്രാപൗർണമി പൊങ്കാലയും 23 മുതൽ 29 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23ന് ഒന്നാം ഉത്സവം, ഉദ്ഘാടന സമ്മേളനം എന്നിവ നടക്കും. 29നാണ് പൊങ്കാല. രാവിലെ 9.30ന് പാലോട് വനമുത്തശ്ശി കെ. ലക്ഷ്മിക്കുട്ടിയമ്മ പൊങ്കാലക്ക് ആദ്യ ദീപം പകരും. സെക്രട്ടറി ബി. വിദ്യാധരൻ, കെ. ശ്രീകുമാർ, വി. കേശവൻകുട്ടി, ആർ. ഗംഗാധരൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.