പട്ടികജാതി കോളനിയിൽ കുടിവെള്ളമെത്തി

കിളിമാനൂർ: പഞ്ചായത്തിലെ നാലാം വാർഡിൽ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുടിവെള്ളപദ്ധതി ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 7.7 ലക്ഷം ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ. ദേവദാസ്, സ്ഥിരംസമിതി അധ്യക്ഷ എസ്.എസ്. സിനി, കെ. രവി, ദേവകുമാരി, കെ.ജി. പ്രിൻസ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.