വ്യാപാരികൾ ഇന്ന്​ ധർണ നടത്തും​

കൊല്ലം: ഹർത്താലി​െൻറ പേരിൽ തിങ്കളാഴ്ച വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച ൈവകീട്ട് അഞ്ചിന് ചിന്നക്കട ക്ലോക്ക് ടവറിന് സമീപം സായാഹ്ന ധർണ നടത്തുമെന്ന് ജില്ലാ ഭാരവാഹികളായ എസ്.ദേവരാജൻ, ജി.ഗോപകുമാർ, എസ്.കബീർ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.