സി.പി.എം പ്രതിഷേധ കൂട്ടായ്മ 20ന്​

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ദലിതർക്കും നേരെ നടക്കുന്ന പീഡനങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച് സി.പി.എമ്മി​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.