അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജില്ലയിലെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന ക്ലാസ്- മൂന്ന് മുതൽ മുകളിലോട്ടുള്ള തസ്തികകളിലെ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിങ് (യൂനികോഡ്) പരിശീലനം നൽകുന്നതിന് സർക്കാർ അംഗീകൃത പരിശീലന ഏജൻസികളിൽനിന്ന് . അപേക്ഷകൾ തിരുവനന്തപുരം, കുടപ്പനക്കുന്ന്, സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന കലക്ടറുടെ കാര്യാലയത്തിൽ 26ന് വൈകുന്നേരം അഞ്ചിനകം ലഭ്യമാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.