ഐക്യദാർഢ്യ മാർച്ച്

ചടയമംഗലം: -വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ലമ​െൻറ് മാര്‍ച്ചിന് െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചടയമംഗലം മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡൻറ് കാമിലുദ്ദീൻ ഉദ്ഘാടനം ചെയ്തു. സലിം കൊട്ടുംപുറം, ആരിഫ് സലാഹ്, അന്‍സര്‍ ഇളമ്പഴന്നൂര്‍, നബീല്‍ നിലമേല്‍, സലീം തേരിയില്‍, ഷാജി പോരേടം, ഹംസാ മടത്തറ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.