അറേബ്യൻ ജ്വല്ലറി പോത്തൻകോട്​ ഷോറൂം ഉദ്​ഘാടനം ചെയ്​തു

കൊല്ലം: അറേബ്യൻ ജ്വല്ലറിയുടെ പോത്തൻകോട് ഷോറൂം ടൗൺ മസ്ജിദിന് എതിർവശം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡയമണ്ട് ഷോറൂം മുൻമന്ത്രി സി. ദിവാകരനും ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ സി. പ്രദീപ്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻനായർ, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വാർഡ് അംഗം സജിത്ത്, അറേബ്യൻ ജ്വല്ലറി മാനേജിങ് ഡയറക്ടർമാരായ നാസർ, നജീബ്, ഫയാദ്, ജെ.എം. സമീർ എന്നിവർ പെങ്കടുത്തു. പൊന്നുംകുടത്തിന് പൊട്ട് മത്സരത്തിൽ വിജയികളായ മൂന്ന് വിദ്യാർഥികൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി നൽകി. ഉദ്ഘാടന ദിവസം നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ പോത്തൻകോട് സ്വദേശി ജലീലക്ക് 25,000 രൂപ കാഷ് പ്രൈസ് സിനി ആർട്ടിസ്റ്റ് നമിതാ പ്രമോദ് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.