വിവാഹിതരായി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാ​െൻറയും എ. നജ്മ ഷാജഹാ​െൻറയും മകൾ ഡോ. എസ്. സിബയും ക്ലാപ്പന വരവിള പാലപ്പള്ളിൽ നിസാർ അഹമ്മദി​െൻറയും ഷാജിദ നിസാറി​െൻറയും മകൻ ഡോ. ഹംദി നിസാറും കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സ​െൻററിൽ . മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ. തോമസ് െഎസക്, സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ, മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി പോൾ ആൻറണി, പൊലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് െബഹ്റ, മുൻ മന്ത്രിമാർ, പാർലമ​െൻറ്-നിയമസഭാംഗങ്ങൾ അടക്കം ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ വിവാഹത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.