മടവൂർ സുരേന്ദ്രന്​ നവോത്ഥാന ശ്രേഷ്​ഠ പുരസ്​കാരം

തിരുവനന്തപുരം: മടവൂർ സുരേന്ദ്ര​െൻറ '51 ലളിതഗാനങ്ങൾ' പുസ്തകത്തിന് 2018ലെ നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം. പുനലൂർ വിക്ടോറിയ ഒാഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ അവാർഡ് സമ്മാനിച്ചു. ആലപ്പുഴ വാരണം നവോത്ഥാന സംസ്കൃതി മാസികയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.