മുസ്​ലിം ലീഗി​െൻറ ​െഎക്യദാർഢ്യ സമ്മേളനവും പ്രതിഷേധ യോഗവും

തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമങ്ങളും െഎക്യദാർഢ്യവും നടത്തി. കശ്മീരിൽ കശ്മലന്മാർ പിച്ചിച്ചീന്തിയ പെൺകുട്ടിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. ജില്ലയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടന്നു. മംഗലപുരത്ത് നടന്ന യോഗം ജില്ല മുസ്ലിം ലീഗ് പ്രസി. പ്രഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. എ.ആർ. നിസാം, ജിംഖാൻ, ബിൻ ഷറീന, പൊയ്കയിൽ സലാം, ബഷീർ മണനാക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.