മുച്ചക്ര സ്​കൂട്ടര്‍ വിതരണോദ്​ഘാടനം

വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തി​െൻറ 2017--18 വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്കൂട്ടര്‍ വിതരം നടന്നു. ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ വൈ.വി. ശോഭകുമാര്‍, എസ്.എം. റാസി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. അനില്‍കുമാര്‍, ബി. സന്ധ്യ, ജി. കലാകുമാരി, അംഗങ്ങളായ എം.എസ്. ഷാജി, രാധവിജയന്‍, ബ്ലോക്ക് ഐ.സി.ഡി.എസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. 45 പേര്‍ക്കാണ് വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.