ജഗന്നാഥൻ സ്മാരക പുരസ്കാരം

വിളപ്പിൽശാല: ശ്രീകണ്ഠേശ്വര കലാക്ഷേത്രം നടൻ ജഗന്നാഥ​െൻറ സ്മരണാർഥം ഏർപ്പെടുത്തിയ മികച്ച സാമൂഹികപ്രവർത്തകനുള്ള ജഗന്നാഥൻ സ്മാരക പുരസ്കാരത്തിന് ആനന്ദ് കണ്ണശ അർഹനായി. 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 26ന് വൈകീട്ട് നാലിന് വിളപ്പിൽശാല രോഹിണി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഐ.ബി സതീഷ് എം.എൽ.എ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.