മെഡിക്കൽ ക്യാമ്പ്​

കൊട്ടിയം: പ്രമേഹരോഗ പരിശോധനകളായ എച്ച്.ബി.എ വൺ സി, ഫാസ്റ്റിങ് ഷുഗർ, പി.പി.ബി.എസ്, ജി.ആർ.ബി.എസ് പരിശോധനകൾ സൗജന്യമാക്കിക്കൊണ്ട് കിംസിൽ 13ന് രാവിലെ ഒമ്പതുമുതൽ പ്രമേഹരോഗികൾക്കായി സൗജന്യ സംഘടിപ്പിക്കും. ഡയബെറ്റോളജിസ്റ്റ് ആൻഡ് എേൻറാൈക്രനോളജിസ്റ്റ് ഡോ. നിഷാന്തി​െൻറ നേതൃത്വത്തിലാണ് ക്യാമ്പ്.ഫോൺ: 7510125558.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.