dfdf

ജോസ്കോ കൊല്ലം ഷോറൂം ആനിവേഴ്സറി ഫെസ്റ്റ് ഇന്നുമുതൽ കൊല്ലം: ജോസ്കോ ജ്വല്ലേഴ്സ് കൊല്ലം ഷോറൂമി​െൻറ ആനിവേഴ്സറി ഫെസ്റ്റ് ബുധനാഴ്ച ആരംഭിക്കും. ഇതോടനുബന്ധിച്ച് ഇൗമാസം 14 വരെ പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ ജോസ്കോ 916 BIS ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റിയെടുക്കാനുള്ള അവസരമുണ്ട്. 25000 രൂപക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് ഗോൾഡ് കോയിനും നറുക്കെടുപ്പിലൂടെ ഹോം അപ്ലയൻസസും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ കിഴിവും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് സ്പെഷൽ ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്. ചെട്ടിനാട് ആഭരണങ്ങളുടെ അതിവിപുലശേഖരം ഏറ്റവുംകുറഞ്ഞ പണിക്കൂലിയിൽ ലഭ്യമാണ്. എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനവുമുണ്ട്. ഏതു ബജറ്റിനും അനുയോജ്യമായ അതിനൂതന ഡിസൈനുകളിലുള്ള സ്വർണ-വജ്രാഭരണ കലക്ഷനുകൾക്കൊപ്പം വമ്പിച്ച ആനുകൂല്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.