റബർ കർഷക സെമിനാർ ഇന്ന്

പോരേടം: റബർ ഉദ്പാക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് പോരേടം ജമാഅത്ത് ഹാളിൽ റബർ കർഷക സെമിനാറും വാർഷിക സമ്മേളനവും നടക്കും. റബർ സബ്സിഡിക്ക് അപേക്ഷിച്ചിട്ടുള്ള എല്ലാ കർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡൻറ് ബദറുസമാൻ അറിയിച്ചു. ഫോൺ. 9526780781.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.