വെള്ളറടയില്‍ പണിമുടക്ക് ഭാഗികം സര്‍ക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ ഓടി

വെള്ളറട: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വെള്ളറടയില്‍ഭാഗികം. സര്‍ക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ ഓടി. രാവിലെ ബസുകള്‍ തടയാന്‍ ശ്രമിെച്ചങ്കിലും പൊലീസ് പിന്തിരിപ്പിച്ചു. കടകേമ്പാളങ്ങള്‍ അടഞ്ഞുകിടന്നു. വൈകീട്ട് പനച്ചമൂട്ടില്‍ നിന്ന് വെള്ളറട വരെ പ്രകടനം നടത്തി. ചിത്രം ദലിത് സംഘടനകൾ വൈകീട്ട് പനച്ചമൂട്ടില്‍നിന്ന് വെള്ളറട വരെ നടത്തിയ പ്രകടനം dalith sankadan…ana prakadanam.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.