കാൻസർ പരിശോധനാ ക്യാമ്പ്

കോവളം: കെ. ഹസൻ കണ്ണ് ചാരിറ്റബിൾ ട്രസ്റ്റും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച 'സ്നേഹതാളം' സൗജന്യ ഡോ. ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്തു. എം. വിൻസ​െൻറ് എം.എൽ.എ അധ്യക്ഷതവഹിച്ചു. റിട്ട. ഐ.ജി എസ്. ഗോപിനാഥ്, പി.എസ്. ഹരികുമാർ, നഗരസഭ കൗൺസിലർ നിസാബീഗം, എബി ജോർജ്, അയ്യൂബ്ഖാൻ, യു. സുധീർ, ഡോ. എച്ച്.എ. റഹ്മാൻ, യേശുദാസ്, എ. നിസാം, എം. നിസാമുദീൻ, എ. നൂറുദീൻ, എ. ഹസൻകണ്ണ്, കെ.എച്ച്. സുധീർഖാൻ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററിലെ ഡോ. കലാവതി, ഡോ.ബാബു മാത്യു എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.