അപകടഭീഷണിയായ കൂറ്റൻമരം മുറിച്ചുമാറ്റി

കരുനാഗപ്പള്ളി: ദേശീയപാതയോരത്ത് അപകടഭീഷണിയിൽനിന്ന കൂറ്റൻ വാഗമരം മുറിച്ചുമാറ്റി. തലൂക്ക് ആശുപത്രി ജങ്ഷനിൽനിന്ന കൂറ്റൻ മരമാണ് വെള്ളിയാഴ്ച മുറിച്ച് മാറ്റി തുടങ്ങിയത്. നിരവധി മരങ്ങൾ കരുനാഗപ്പള്ളിയിൽ സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് സമീപം ദേശീയപാതയോരത്ത് ജീർണാവസ്ഥയിൽ അപകടഭീഷണിയിൽ നിൽക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.