പരിപാടികൾ ഇന്ന്​

ശിശുക്ഷേമ സമിതി: 'കിളിക്കൂട്ടം 2018' അവധിക്കാല ക്യാമ്പ് ഉദ്ഘാടനം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 10.00 വട്ടിയൂർക്കാവ് സി.പി.ടി ഗ്രൗണ്ട്: ഫുട്ബാൾ പരിശീലന ക്യാമ്പ് -രാവിലെ 6.30 മുതൽ പ്രസ്ക്ലബ്: ലഹരിവിരുദ്ധ കൺവെൻഷൻ ഉദ്ഘാടനം വി.എം. സുധീരൻ -വൈകു. 3.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഭാഷാപാഠശാല ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -രാവിലെ 10.00 ഭാരത് ഭവൻ: നാടകകൃത്ത് എഡ്വേർഡ് അജൽസിയുടെ 'ഡാൻറ് ബോക്സ്' നാടകം -വൈകു. 6.00 കോർപറേഷൻ അങ്കണം: ഗ്രൗൻ ഗേറ്റ് എൻറർപ്രൈസസ് സ്ഥാപിച്ച വാട്ടർ മേക്കർ ഉദ്ഘാടനം മന്ത്രി മാത്യു ടി.തോമസ് -വൈകു. 3.00 കവടിയർ ലയൺസ് സ​െൻറർ: സൗജന്യ തയ്യൽ മെഷീൻ വിതരണം മന്ത്രി മാത്യു ടി.തോമസ് -വൈകു. 5.00 കാഞ്ഞിരംപാറ ഗവ. എൽ.പി.എസ്: അണ്ടർ 13 ജില്ല ചെസ് ചാമ്പ്യൻഷിപ് -10 മണി മുതൽ നിയമസഭ മന്ദിരത്തിന് മുൻവശം: മ്യൂറെൽ പെയിൻറിങ് അനാച്ഛാദനം സ്പിക്കർ പി. ശ്രീരാമകൃഷ്ണൻ -വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.