വിവാഹിതരായി

തിരുവനന്തപുരം: കുമാരപുരം പൂന്തിറോഡ് പി.ആർ.എ-108 മിനർവയിൽ ഡോ. അബ്ദുൽ ലത്തീഫി​െൻറയും (സർജറി വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കൽ കോളജ്), ഡോ. ഫൗസിയ ലത്തീഫി​െൻറയും (അഡീഷനൽ പ്രഫസർ, മഞ്ചേരി മെഡിക്കൽ കോളജ്) മകൻ അഷർ ലത്തീഫും ശ്രീവരാഹം താവലോട് നഗർ നജു മാൻഷനിൽ കെ. സലീമി​െൻറയും നജുമാബീഗത്തി​െൻറയും മകൾ ഡോ. ആൻഷാ എൻ. സലീമും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.