സമ്മർ കോച്ചിങ് ക്യാമ്പ്

മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ രഞ്ജി ക്രിക്കറ്റ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ്, വിക്കറ്റ് കീപ്പിങ് എന്നീ വിഭാഗത്തിൽ വിദഗ്ധ പരിശീലനം നൽകും. ഫോൺ: 8078780241, 7736379548, 9995362735.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.