കുപ്പിവെള്ളത്തിന് ചൊവ്വാഴ്ച മുതൽ 12 രൂപ മാത്രം

തിരുവനന്തപുരം: ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാക്കിയ തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിൽവരുമെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ വൈസ്പ്രസിഡൻറ് ഹിലാൽ മേത്തർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേരത്തെ വിപണിയിലെത്തിച്ച ഉയർന്ന വില പതിച്ച കുപ്പിവെള്ളവും ചൊവ്വാഴ്ച മുതൽ പുതുക്കിയ നിരക്കിൽ ഉപഭോക്താവിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.