Posted On
date_range Updated On
date_range കൃഷ്ണൻകുട്ടി നായർ
തിരുവനന്തപുരം: ജോയൻറ് കൗൺസിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറും ആയിരുന്ന വി. ആലിയാട് നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ജോയൻറ് കൗൺസിൽ ചിറയിൻകീഴ്, നെടുമങ്ങാട് താലൂക്ക് സെക്രട്ടറി, ജില്ല പ്രസിഡൻറ്, സീനിയർ സിറ്റിസൺസ് കൗൺസിൽ താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. കൃഷ്ണൻകുട്ടി നായരുടെ നിര്യാണത്തിൽ ജോയൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.