തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താൽക്കാലികമായി ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കാൻ ഒക്ടോബർ 23ന് രാവിലെ 10.30ന് ഇൻറർവ്യൂ നടത്തും. മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക് ഓട്ടോ ബോഡി പെയിൻറിങ്, പെയിൻറർ ജനറൽ, കാർപൻറർ, ഫിറ്റർ േട്രഡുകളിലാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.