വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ ആര്‍.എം.യുവി​െൻറയും അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റുപ്പണിക്കുവേണ്ടി 11 കെ.വി ൈലന്‍ ഓഫ് ചെയ്യുന്നതിനാല്‍ കൈതമുക്ക്, അമ്പലത്തുമുക്ക്, പഴയ കലക്ടറേറ്റ് റോഡ്, വഞ്ചിയൂര്‍, അത്താണി െലയിന്‍, ഉപ്പിലാംമൂട് പാലത്തി​െൻറ പരിസരപ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും. കേൻറാൺമൻറ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ പാളയം മാർക്കറ്റ്, ജൂബിലി ഹോസ്പിറ്റലി​െൻറ പരിസരപ്രദേശങ്ങള്‍, വി.ജെ.ടി ഹാള്‍ എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും. തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വഴുതക്കാട് ബേക്കറി റോഡ് വിമൺസ് കോളജ്, കമീഷന്‍ ഓഫിസി​െൻറ പരിസരപ്രദേശങ്ങള്‍, അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ 10.00 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും. ഫോർട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ കൊയ്യാനി, അരുവിക്കര െലയിന്‍, ചേപ്പില്‍ ലെയിന്‍ എന്നീ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.