അവാർഡ് വിതരണവും ഭാരവാഹികൾക്ക്​ സ്വീകരണവും

അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചൽ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പുതിയ ജില്ല ഭാരവാഹികൾക്കും അവാർഡ് ജേതാക്കളായ അധ്യാപകർക്കും സ്വീകരണവും ശനിയാഴ്ച വൈകീട്ട് നാലിന് അഞ്ചൽ ജെ.ജെ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ അധ്യക്ഷതവഹിക്കും. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.