റോഡ് ചളിക്കളമായി; കാൽനടക്കുപോലും കഴിയാതെ നാട്ടുകാർ

കിളിമാനൂർ: മലയ്ക്കൽ പൊയ്കമുക്കിന് സമീപത്തെ പൊന്നിയൻ മുക്ക്-മാടൻകാവ് റോഡ് ചളിനിറത്ത നിലയിൽ. നവീകരണത്തിന് കരാർ എടുത്തയാൾ മഴക്കാലത്ത് മണ്ണിട്ടതോടെയാണ് നാട്ടുകാർ പ്രതിസന്ധിയിലായത്. സമീപത്തെ റബർ തോട്ടത്തിലൂടെയാണ് സ്കൂൾ കുട്ടികളടക്കം ഇപ്പോൾ നടക്കുന്നത്. റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.