Posted On
date_range Updated On
date_range ജയപ്രകാശ് നാരായണൻ ജന്മദിനാഘോഷം
കൊല്ലം: ജയപ്രകാശ് നാരായണെൻറ ജന്മദിനം ഡെമോക്രാറ്റിക് ഫോറം, ജനത സ്റ്റഡി സെൻറർ, മൊറാർജി ഫോറം എന്നീ സംഘടനകൾ സംയുക്തമായി ആഘോഷിച്ചു. കൊല്ലം ഫൈൻ ആർട്സ് ഹാളിൽ ചേർന്ന യോഗം ഗാന്ധിയൻ തകിടി കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡൻറ് ഡോ. കെ.പി. ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷതവഹിച്ചു. പി.എസ്. നടരാജൻ, ഫാ. ഗീവർഗീസ് തരകൻ, പ്രഫ. ഡി.സി. മുല്ലശ്ശേരി, പി. കുഞ്ഞയ്യപ്പൻ, ജി. ലോറൻസ്, എം. ഇബ്രാഹീംകുട്ടി, അഡ്വ. ഷാഹുൽ ഹമീദ്, കെ. മോഹൻകുമാർ, അഡ്വ. ചിറക്കര സുരേഷ്, സുഖീരാജൻ, എം. സൗദ, തങ്കമ്മ ജോസ്, നേഹ മരിയ ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.