Posted On
date_range Updated On
date_range 8400 ഹാജിമാർ മടങ്ങിയെത്തി
നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജിന് പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായവരില്‍ ബഹുഭൂരിഭാഗം പേരും മടങ്ങിയെത്തി. 11807 പേരാണ് ഹജ്ജ് കമ്മിറ്റി വഴി യാത്രയായത്. 28 വിമാനങ്ങളിലായി 8400 പേരാണ് മടങ്ങിയെത്തിയത്. ലക്ഷദ്വീപില്‍നിന്നുള്ള മുഴുവന്‍ ഹാജിമാരും കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തി. ഹാജിമാരുടെ മടക്കയാത്രക്കായി 15 ദിവസങ്ങളിലായി 39 സർവിസുകളാണ് സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.