വൈ.എം.സി.എ ഒാൾ ചെസ്​ ടൂർണമെൻറ്​

തിരുവനന്തപുരം: വൈ.എം.സി സംഘടിപ്പിച്ച 22ാമത് ഒാൾ കേരള ഒാപൺ പ്രൈസ് മണി ചെസ് ടൂർണമ​െൻറിൽ കോട്ടയത്തി​െൻറ എം.െജ. തോമസ് വിജയിയായി. തിരുവനന്തപുരത്തി​െൻറ ഹരികൃഷ്ണ എസ്.ആർ, ഇർഷാദ് പി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 15 വിഭാഗത്തിൽ മിഥുൻ അശോക്, ജെ. ഹാരിസ്, എസ്. ഹരിശങ്കർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഹോർട്ടികോർപ് എം.ഡി, ഡോ. ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ അണ്ടർ 9 ചാമ്പ്യൻ അനുപം എം. ശ്രീകുമാറിെന ചടങ്ങിൽ ആദരിച്ചു. ഡേവിഡ് ഗൈനിയോസ്, പി.എം. ഷാജി, രാജേന്ദ്രൻ ആചാരി, ഷാജി ജെയിംസ്, ഇ.വി. ഷൈജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.