വൈദ്യുതി മുടങ്ങും

വർക്കല: കെടാകുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ 11 കെ.വി ലൈനുകളിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുനീക്കുന്നതിനാൽ വൈദ്യുതിവിതരണം തടസ്സെപ്പടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. വ്യാഴാഴ്ച പുതുവൽ, ഊന്നിൻമൂട്, പോസ്റ്റ് ഒാഫിസ് മുക്ക്, ഇലകമൺ, കരവാരം, വെള്ളിയാഴ്ച അയിരൂർ, വില്ലിക്കടവ്, വണ്ടിപ്പുര, കോവൂർ, ജനതാമുക്ക്, പാളയംകുന്ന് പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.