പരിപാടികൾ ഇന്ന്

കൊല്ലം സ​െൻറ് അലോഷ്യസ്: കൊല്ലം ഉപജില്ല സ്കൂൾ കലോത്സവം- രാവിലെ 10.00 ഇളമ്പള്ളൂർ ക്ഷേത്രമൈതാനം: കുണ്ടറ ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം മന്ത്രി മേഴ്സിക്കുട്ടിയമ്മ - രാവിലെ 9.30 പെരുമ്പുഴ കുര്യൻ ഓഡിറ്റോറിയം: സി.പി.എം കുണ്ടറ ഏരിയ സമ്മേളനം -രാവിലെ 10.00 നല്ലില ജങ്ഷൻ: ബി.എസ്.എൻ.എൽ മേള -രാവിലെ 10.00 ശക്തികുളങ്ങര പള്ളിക്ക് സമീപം: ശക്തികുളങ്ങര നാടകോത്സവം -രാത്രി 7.00 ആശ്രാമം ഹോക്കി സ്റ്റേഡിയം: സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ് -രാവി. 7.00 ഉളിയക്കോവിൽ ശ്രീഭദ്രാദേവി ക്ഷേത്രം: രോഹിണി മഹോത്സവം -തോറ്റംപാട്ട് -ൈവകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.