പരിപാടികൾ ഇന്ന്​

വി.ജെ.ടി ഹാൾ: അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കലും മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 4.00. പ്രസ് ക്ലബ്: വി.പി. സിങ് പുരസ്കാര സമർപ്പണം -വി.എസ്. അച്യുതാനന്ദൻ -വൈകു. 4.00. കനകക്കുന്ന്: 'നീർത്തടാസൂത്രണം സുസ്ഥിരവികസനത്തിന്' സംസ്ഥാന സെമിനാർ, മുഖ്യമന്ത്രി -10.30. കവടിയാർ വിവേകാനന്ദ പാർക്ക്: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതി​െൻറ 125ാം വാർഷികാഘോഷം, മുഖ്യമന്ത്രി -6.00. പ്രസ് ക്ലബ്: ഡോ. കൊച്ചുത്രേസ്യാമ്മ തോമസി​െൻറ പുസ്തകപ്രകാശനം പി.കെ. ശ്രീമതി എം.പി -11.00. സെൻട്രൽ സ്റ്റേഡിയം: എൻ.സി.സി ദിനാചരണം മുഖ്യമന്ത്രി -3.00. പട്ടം ജങ്ഷൻ: എം.എൻ ദിനാചരണത്തി​െൻറ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും കാനം രാജേന്ദ്രൻ -8.30. കെ.ജി.ഒ.എഫ് ഹാൾ: ന്യൂസ് ബുള്ളറ്റിൻ പ്രകാശനം, കാനം രാജേന്ദ്രൻ -3.00. അമ്പലത്തറ ജങ്ഷൻ: സി.പി.എം ചാല ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി പൊതുസമ്മേളനം, വി.എസ്. അച്യുതാനന്ദൻ -5.30. വഴുതക്കാട് കാൻഫെഡ് ഹാൾ: നിയമദിനാചരണം -3.00. പാളയം ജുമാമസ്ജിദ് അങ്കണം: നബിദിന പ്രഭാഷണം, ഡോ. ഹുസൈൻ മടവൂർ -6.30. എസ്.എം.വി ഗവ. എച്ച്.എസ്.എസ്: തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം -9.30. തൈക്കാട് ഗണേശം: സൂര്യഫെസ്റ്റിവലി​െൻറ ഭാഗമായി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ -6.45. തിരുനാരായണപുരം ശ്രീമഹാവിഷ്ണുക്ഷേത്രം: അഷ്ടമംഗല ദേവപ്രശ്നം -9.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.