കൗതുകമായി ഭീമൻ പാളയങ്കോടൻ കുല

പരവൂർ: വീട്ടുവളപ്പിൽ വിളഞ്ഞ കൂറ്റൻ വാഴക്കുല നാട്ടുകാർക്ക് കൗതുകമായി. പരവൂർ പാറയിൽക്കാവിന് സമീപം അജയ ഭവനിൽ അജയകുമാറി​െൻറ വീട്ടുവളപ്പിലാണ് ഭീമൻ പാളയങ്കോടൻ കുല വിളഞ്ഞത്. പാറയിൽക്കാവ് കോളനിയിലാണ് അജയകുമാറി​െൻറ മൂന്നു സ​െൻറ് വീട്ടുവളപ്പ്. കൂലിപ്പണിക്കാരനായ അജയകുമാറി​െൻറ ഭാര്യ അജിത വീടിനോട് ചേർന്ന് ചായക്കട നടത്തുന്നുണ്ട്. ഇതിനിടയിൽ വാഴകൃഷിക്കും സമയം കണ്ടെത്തുകയായിരുന്നു. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.