'51 ലളിതഗാനങ്ങൾ' പ്രകാശനം ചെയ്​തു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മടവൂർ സുരേന്ദ്ര​െൻറ '51 ലളിതഗാനങ്ങ'ളുടെ പ്രകാശനം പ്രസ് ക്ലബിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രഫ. വിശ്വമംഗലം സുന്ദരേശന് കോപ്പി നൽകി നിർവഹിച്ചു. എസ്. ഹനീഫാ റാവുത്തർ അധ്യക്ഷത വഹിച്ചു. ഡോ. അജയപുരം േജ്യാതിഷ് കുമാർ പുസ്തകപരിചയം നടത്തി. പ്രഫ. വിശ്വമംഗലം സുന്ദരേശൻ, ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ, രവീന്ദ്രൻ ചെന്നിലോട്, ദർശൻ രാമൻ എന്നിവർ സംസാരിച്ചു. സരിതാ രാജീവ്, പി. സുശീലാദേവി, എൽ. പ്രമീള എന്നിവർ ലളിതഗാനാലാപനം നടത്തി. ബിനു മടവൂർ സ്വാഗതവും മടവൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.