പ്രവാചക അനുസ്​മരണ സദസ്സ്​​ നാളെ

കൊല്ലം: 'മുഹമ്മദ് റസൂലുല്ലാഹ് ജീവിതം തന്നെ സാക്ഷി' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് 20 മുതൽ ഡിസംബർ 10 വരെ നടത്തുന്ന കാമ്പയി​െൻറ ഭാഗമായ പ്രവാചക അനുസ്മരണ സദസ്സ് ശനിയാഴ്ച വൈകീട്ട് നാലിന് കരുനാഗപ്പള്ളി ചിറ്റുമൂല മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടക്കും. പാളയം ഇമാം മൗലവി വി.പി. സുഹൈബ് മുഖ്യ പ്രഭാഷണം നടത്തും. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം അബ്്ദുൽ ഹക്കീം നദ്വി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, ഡോ. വി.എം. സാഫിർ, എസ്.എം. സൈനുദ്ദീൻ, ഇ.കെ. സുജാദ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.