എസ്​.കെ.എസ്​.എസ്​.എഫ്​ മിലാദ്​ സമ്മേളനം

കണിയാപുരം: എസ്.കെ.എസ്.എസ്.എഫ് മിലാദ് കാമ്പയിനി​െൻറ ഭാഗമായി കൊയ്ത്തൂർക്കോണം, വെള്ളൂർ, ഖബറഡി യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ മംഗലപുരം-മോഹനപുരം ജങ്ഷനിൽ മിലാദ് സമ്മേളനവും എ.എം. ഉസ്താദ് അനുസ്മരണവും സീറാപാരായണവും നടക്കും. ശനിയാഴ്ച 2.30 മുതൽ എ.എം. ഉസ്താദ് നഗറിൽ സൗജന്യ പി.എസ്.സി വൺടൈം രജിസ്ട്രേഷനും ജില്ലതല മദ്ഹ്ഗാന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴിന് മിലാദ് സമ്മേളനവും അനുസ്മരണവും നടക്കും. മംഗലപുരം നൗഷാദ് അധ്യക്ഷതവഹിക്കും. ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.