ആർ.എസ്​.പി ജില്ല നേതൃസമ്മേളനം

കൊല്ലം: ഞായറാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റിന് സമീപത്തെ ടി.എം. വർഗീസ് മെമ്മോറിയൽ ഹാളിൽ നടക്കും. ജില്ല കമ്മിറ്റി അംഗങ്ങൾ, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മണ്ഡലം-ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പോഷക സംഘടന ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവർ പെങ്കടുക്കണമെന്ന് ജില്ല സെക്രട്ടറി അഡ്വ. ഫിലിപ് കെ. തോമസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.