മെഗാ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

ഇരവിപുരം: ചകിരിക്കട ദാറുല്‍ ഹുദാ മസ്ജിദി​െൻറയും കൊട്ടിയം കിംസ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ശനിയാഴ്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ചകിരിക്കട മൗണ്ട് ഹിറാ പബ്ലിക് സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് എൻ.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.