ഫോറസ്​റ്റ്​ സ്​റ്റേഷൻ ഉദ്ഘാടനം

അഞ്ചൽ: പുനലൂർ വനം ഡിവിഷനിലെ അഞ്ചൽ റേഞ്ച് പരിധിയിൽ വരുന്ന ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷ​െൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കെ. രാജു നിർവഹിക്കും. കൂളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.