ജില്ല ശാസ്ത്രമേള ADD

ജില്ല ശാസ്ത്രമേളയിൽ കണക്ക് വിഭാഗത്തിൽ 316 പോയൻറുമായി ആറ്റിങ്ങൽ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. 299 പോയൻറുമായി നെയ്യാറ്റിൻകര ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. സാമൂഹികശാസ്ത്ര വിഭാഗത്തിൽ 98 പോയൻറുമായി കിളിമാനൂർ ജേതാക്കളായപ്പോൾ 87 പോയൻറ് നേടിയ പാലോടിനാണ് രണ്ടാംസ്ഥാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.