സ്വാഗതസംഘം ഒാഫിസ്​ ഉദ്​ഘാടനം

കടയ്ക്കൽ: -കൊട്ടാരകര താലൂക്ക് നബിദിന റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിനായി നിലമേലിൽ സ്വാഗതസംഘം ഓഫിസ് തുറന്നു. ജമാഅത്ത് ഫെഡറേഷൻ കൊട്ടാരക്കര താലൂക്ക് പ്രസിഡൻറ് അഷ്റഫ് ബദ്രി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ജെ. സുബൈർ അധ്യക്ഷതവഹിച്ചു. കടയ്ക്കൽ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ തലവരമ്പ് സലീം, കെ.കെ. ജലാലുദ്ദീൻ മൗലവി, എം.എ. സത്താർ, എസ്.എം. ഹസൻ, ജെ. ഷംസുദ്ദീൻ, മുസമ്മിൽ മൗലവി, ഷംസുദീൻ മഞ്ഞപ്പാറ, എം. തമീമുദ്ദീൻ, മുരുക്കുമൺ ഫസിലുദ്ദീൻ, അഷ്‌റഫ് കൊടിവിള, നവാസ് നിലമേൽ, മുഹമ്മദ് റാസിം, റാഷിദ് പേഴുംമൂട്, ജമാൽ മുഹമ്മദ്, ഫസിലുദ്ദീൻ, ഷാജി, സമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.