മാധ്യമം സ്​റ്റാൾ തുറന്നു

കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന ദേശീയ പക്ഷി, മൃഗ പ്രദർശനത്തോടനുബന്ധിച്ച് . വെള്ളിയാഴ്ച വൈകീട്ട് ആറിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. മാധ്യമം പ്രസിദ്ധീകരണങ്ങളായ ഡയറി, കലണ്ടർ, വാർഷികപ്പതിപ്പ്, കുടുംബം, വീക്കിലി, വിദ്യ എന്നിവ സ്റ്റാളിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.