റേഷന്‍ കടയില്‍ കവര്‍ച്ചശ്രമം

പേരൂര്‍ക്കട: . പേരൂര്‍ക്കട പൈപ്പ് ലൈന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സുധാമണിയുടെ പേരിലുള്ള റേഷന്‍ കട എ.ആർ.ഡി 25ലാണ് കവര്‍ച്ചശ്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ റേഷന്‍ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ടുകള്‍ തകര്‍ത്തനിലയിൽ കണ്ടത്. കടക്കുള്ളില്‍ മോഷ്ടാക്കള്‍ കയറിയിട്ടുണ്ടെങ്കിലും പണമോ മറ്റ് സാധനങ്ങളോ മോഷണംപോയിട്ടില്ല. പേരൂര്‍ക്കട പൊലീസിന് പരാതിനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.