വണ്ടിത്തടം എം.എല്‍.പി.എസിൽ പൂര്‍വ വിദ്യാര്‍ഥിസംഗമം നാളെ

കിളിമാനൂര്‍: വണ്ടിത്തടം മടന്തപ്പച്ച എം.എല്‍.പി.എസ് സുവര്‍ണജൂബിലിയാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ശനിയാഴ്ച രാവിലെ 10ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. സംഗമവും തുടര്‍ന്ന് നടക്കുന്ന ഗുരുവന്ദനവും ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കരവാരം പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.