ചികിത്സ ക്യാമ്പ്​

വിഴിഞ്ഞം: ചൈനീസ്, ജാപ്പനീസ്, കൊറിയൻ ചികിത്സരീതികൾ കോർത്തിണക്കി സൗജന്യ ചികിത്സ ക്യാമ്പ് നടക്കും. ഞയറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ വേങ്ങപൊറ്റ എസ്.എൻ. ഒാഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക. സി.വി സ്മാരക ഗ്രന്ഥശാല, എസ്.എൻ.ഡി.പി. യോഗം വേങ്ങപൊറ്റ ശാഖ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിന് ശാന്തിഗ്രാം ആരോഗ്യ നികേതനിലെ 25ൽ പരം ചികിത്സ വിദഗ്ധർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9446703565, 9349438346.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.